'മീറ്റ് ബെണ്ടിച്ചാലിയന്സ് @ദുബൈ 2016' ഫെബ്രുവരിയില്‍
Dec 29, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 29/12/2015) യു.എ.ഇയിലെ ബെണ്ടിച്ചാല്‍ നിവാസികളുടെ പ്രഥമ കുടുംബ സംഗമം 'മീറ്റ് ബെണ്ടിച്ചാലിയന്സ് @ ദുബൈ 2016' എന്ന പേരില്‍ ഫെബ്രുവരിയില്‍, സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കാന്‍ യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ഖാദിര്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ആരിഫ് കനിയടുക്കം, അബ്ദുല്ല കൊക്കടം, നിസാര്‍ ബി.എ, ഷംസീര്‍ ബാരിക്കാട്, ആരിഫ് തായല്‍, സലാം തൈവളപ്പ്, റാഫി തൈവളപ്പ്, മുനീര്‍ തുരുത്തി, സഹീര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹസ്സന്‍കുട്ടി സ്വാഗതവും മൊയ്തീന് തൈവളപ്പ് നന്ദിയും പറഞ്ഞു.
Keywords : Dubai, Meet, Natives, Gulf, Committee, Bendichal, Kasargod.