city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ഇല്യാസ് മുസ്ലിം ജമാഅത്ത് യു.എ.ഇ. കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം 30ന്

ബേക്കല്‍ ഇല്യാസ് മുസ്ലിം ജമാഅത്ത് യു.എ.ഇ. കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം 30ന്
ഷാര്‍ജ: ബേക്കല്‍ ഇല്യാസ്നഗര്‍ നിവാസികളുടെ കൂട്ടായ്മയായ ബേക്കല്‍ ഇല്യാസ് മുസ്ലിം ജമാഅത്ത് യു.എ.ഇ. കമ്മറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം മാര്‍ച്ച് 30നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷാര്‍ജ റോളയില്‍ വെച്ച് ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ എ.കെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055  8973455

Keywords: Kasaragod, Bekal, UAE, Ilyas Jamaath, General body meeting

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia