city-gold-ad-for-blogger

ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികള്‍

ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികള്‍
Haneefa Pattikkad
ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികള്‍
Qamarudheen Karuvarakund
ജിദ്ദ: ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖമറുദ്ധീന്‍ കരുവാരകുണ്ട് (പ്രസിഡണ്ട്), ഹനീഫ പട്ടിക്കാട് (ജനറല്‍ സെക്രട്ടറി), ജബ്ബാര്‍ മോങ്ങം (ട്രഷറര്‍), റഷീദ് ഷൊര്‍ണ്ണൂര്‍ (വൈസ് പ്രസിഡന്റ്), ലുഖ്മാന്‍ കുന്നുംപുറം(ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് തെരഞ്ഞെടുത്തത്. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി.വി.അഷ്‌റഫ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അജ്‌നാസ്, റയാന്‍ എന്നീ പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ വെച്ച് യാത്രയയപ്പ് നല്‍കി. നാസര്‍ കച്ചേരിപ്പടി അധ്യക്ഷത വഹിച്ചു. റഫീഖ് മുവാറ്റ്പുഴ സ്വാഗതവും, ഹനീഫ പട്ടിക്കാട് നന്ദിയും പറഞ്ഞു.

ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികള്‍
Jabbar Mongam
Keywords: Jeddah, Balad Area India Fraternity, Trustees, Jabbar Mongam, Haneefa Pattikkad, Qamarudheen Karuvarakund.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia