ബലദ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികള്‍
Jul 12, 2012, 15:57 IST
![]() |
Haneefa Pattikkad |
![]() |
Qamarudheen Karuvarakund |
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അജ്‌നാസ്, റയാന്‍ എന്നീ പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ വെച്ച് യാത്രയയപ്പ് നല്‍കി. നാസര്‍ കച്ചേരിപ്പടി അധ്യക്ഷത വഹിച്ചു. റഫീഖ് മുവാറ്റ്പുഴ സ്വാഗതവും, ഹനീഫ പട്ടിക്കാട് നന്ദിയും പറഞ്ഞു.
![]() |
Jabbar Mongam |
Keywords: Jeddah, Balad Area India Fraternity, Trustees, Jabbar Mongam, Haneefa Pattikkad, Qamarudheen Karuvarakund.