ബദിയടുക്ക പ്രീമിയര്‍ ലീഗ്: ഐ സി സി ലഗാന്‍ പിലാങ്കട്ട ജേതാക്കള്‍
Apr 15, 2017, 09:04 IST
ദുബൈ: (www.kasargodvartha.com 15.04.2017) അജ്മാനില്‍ നടന്ന ബദിയടുക്ക പ്രീമിയര്‍ ലീഗ് സീസണ്‍ 2 വില്‍ ഐ സി സി ലഗാന്‍ പിലാങ്കട്ട ജേതാക്കളായി. സീബേര്‍ഡ് ബീജന്തടുക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐ സി സി ലഗാന്‍ പിലാങ്കട്ട വിജയം നേടിയത്. ടീം ഓണര്‍ മുഹമ്മദ് പി എം എസ് വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി. സിദ്ദീഖ് ഐ സി സി ക്ക് മാന്‍ ഓഫ് ദി മാച്ചും ഷാഫി ഐ സി സി ക്ക് മാന്‍ ഓഫ് ദി സീരിയസും ലഭിച്ചു.
പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഹാരിസ് ഐ സി സി യെയും, ബെസ്റ്റ് ബാറ്റ്‌സ്മാനായി ഷാഫി ഐ സി സി യെയും ബെസ്റ്റ് ബൗളറായി ഫര്‍ഹത്ത് സീബേര്‍ഡിനെയും, ബെസ്റ്റ് ഓള്‍റൗണ്ടറായി ഷൗക്കത്ത് സീബേര്‍ഡിനെയും, ബെസ്റ്റ്കീപ്പറായി ജാപ്പി മാര്‍ക്കറ്റ് ബോയ്‌സിനെയും തിരഞ്ഞെടുത്തു. ഷാക്കിര്‍, ആസിഫ് എന്നി നായകന്‍മാരുടെ നേതൃമികവിലാണ് ഐ സി സി ലഗാന്‍ പിലാങ്കട്ട വിജയം നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Cricket, Sports, Badiyadukka, Winners, Ajman, ICC lagan.