റോഡുകളുടെ ശോചനീയാവസ്ഥ; കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വ്യവസായ മന്ത്രിക്ക് നിവേദനം നല്‍കി
Oct 25, 2014, 10:09 IST
ദുബൈ: (www.kasargodvartha.com 25.10.2014) ചെമ്മനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കേരള വ്യവസായ വികസന മന്ത്രി കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി. കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് ബോസ്, ടി.ആര്‍ ഹനീഫ്, ബി.എം ഖാദര്‍ ബെണ്ടിച്ചാല്‍, ഷബീര്‍ കീഴൂര്‍, ഒഎം അബ്ദുല്ല ഗുരുക്കള്‍, മുനീര്‍ പള്ളിപ്പുറം, താഹിര്‍ ഒറവങ്കര എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുസഹമായ രീതിയില്‍ പൊട്ടിപ്പൊഴിഞ്ഞു കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ഇടപെടണമെന്ന് നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

Also Read:
മോഡിയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി
Keywords: Dubai, Gulf, Committee, Panchayath, Road, Chemnad, Minister, Road,
Advertisement:
മോഡിയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി
Keywords: Dubai, Gulf, Committee, Panchayath, Road, Chemnad, Minister, Road,
Advertisement: