താലൂക്ക് ആശുപത്രിയുടെ ദയനീയാവസ്ഥ: ദുബൈ സന്ദര്‍ശനത്തിനെത്തിയ എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് നിവേദനം നൽകി
Dec 14, 2019, 12:38 IST
ദുബൈ: (www.kasargodvartha.com 14.12.2019) താലൂക്ക് ആശുപത്രിയുടെ ദയനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദുബൈ സന്ദര്‍ശനത്തിനെത്തിയ എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് 'പ്രവാസി മംഗല്‍പ്പാടി ജനകീയ വേദി' പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. മംഗല്‍പ്പാടിയിലെ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മിക്ക ജനകീയ പ്രശ്‌നങ്ങളിലും ഇടപെടുന്ന മംഗല്‍പ്പാടി ജനകീയ വേദിയുടെ യുഎഇ ഭാരവാഹികളാണ് എംഎല്‍എ യെ കണ്ട് നാട്ടിലെ ജനകീയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയത്.
പ്രത്യേകമായും മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയുടെ ദയനീയാവസ്ഥ, ഡോക്ടര്‍മാരുടെ കുറവ്, അസൗകര്യം, റോഡിന്റെ ശോചനീയാവസ്ഥ, ഉപ്പള ടൗണിലെ ഗതാഗത കുരുക്ക്, പാര്‍ക്കിംഗ് സൗകര്യമില്ലായ്മ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയുകയും എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുമെന്നും, നാട്ടില്‍ എത്തിയാലുടന്‍ മംഗല്‍പ്പാടി താലൂക്ക് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി. അബു റോയല്‍, ഷംസു കുബണൂര്‍, സുബൈര്‍ മാളിക, അന്‍വര്‍ മുട്ടം, ഷാനവാസ് നയാബസാര്‍, നൗഷാദ് ഉപ്പള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Dubai, Govt.Hospital, MLA, Mangalpady, Doctors, Road, Bad condition of thaluk hospital: memorandum gave MC Khamarudheen MLA < !- START disable copy paste -->