അബുദാബി ആതവനാട് പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനം 22 ന്
Mar 18, 2015, 07:30 IST
അബുദാബി: (www.kasargodvartha.com 18/03/2015) അബുദാബി ആതവനാട് പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനവും മുസ്ലിം ലീഗ് 67 -ാമത് സ്ഥാപക ദിന സമ്മേളനവും 22ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ രാത്രി ഏഴ് മണിക്ക് നടക്കും.
പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സുലൈമാന്‍ മേല്‍പതൂരിന്റെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തകരും പരിപാടിയില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.