കെ.എം അബ്ബാസിന് ഏഷ്യാവിഷന്‍ പുരസ്‌കാരം
Jun 5, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 05/06/2015) പ്രവാസി വിഷയങ്ങള്‍ അവതരിപ്പിക്കുന്ന മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസിന്. ഏഷ്യാവിഷന്‍ മാധ്യമ പുരസ്‌കാരച്ചടങ്ങില്‍ കെ.എം അബ്ബാസ് പുരസ്‌കാരം ഏറ്റുവാങ്ങി.
സിറാജ് ദിനപത്രത്തിലെ ഗള്‍ഫ് കാഴ്ച എന്ന പ്രതിവാര പംക്തിയെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാരം. ഗള്‍ഫ് കാഴ്ചക്കും രണ്ടു വര്‍ഷം മുമ്പ് എറണാകുളം പ്രവാസി പുരസ്‌കാരം ലഭിച്ചിരുന്നു. ഗള്‍ഫ് കാഴ്ചയുടെ ചില അധ്യായങ്ങള്‍ പുസ്തക രൂപത്തിലും പ്രസിദ്ദീകരിച്ചു. കാസര്‍കോട് സ്വദേശിയാണ് അബ്ബാസ്.

Keywords : Dubai, Gulf, Award, Media Worker, Kasaragod, KM Abbas, Asia Vision.