ആരിക്കാടി പ്രീമിയര്‍ ലീഗ്: ഫ്രഷ് ഹബ്ബ് ബുള്‍സ് ജേതാക്കള്‍
Apr 10, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 10.04.2016) ആരിക്കാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രഷ് ഹബ്ബ് ബുള്‍സ് ജേതാക്കളായി. ഫൈനലില്‍ നിമാസ് സൂപ്പര്‍ ഇലവനെയാണ് പരാജയപ്പെടുത്തിയത്.
എട്ടു ടീമുകള്‍ അണിനിരന്ന മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നെല്ലറ ശംസുദ്ദീന്‍, ത്വല്‍ഹത് ഫോറം ഗ്രൂപ്പ്, അലി നാങ്കി, മോയിന്‍ സീറൂട്ട് ഷിപ്പിംഗ്, അബ്ദുര്‍റഹ് മാന്‍ ജംഗ്ഷന്‍, സിദ്ദീഖ് ആരിക്കാടി തുടങ്ങിയവര്‍ പങ്കെടുത്തു. കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റിന്റെ ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Dubai, kasaragod, Gulf, Arikady, Club, Cricket Tournament,