അമാസ്‌ക് യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍-2 31ന്
Mar 13, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 13/03/2016) അമാസ്‌ക് സന്തോഷ് നഗര്‍ യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അമാസ്‌ക് യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍ -2 31 ന് അല്‍ ഖുസൈസ് ഫുട്‌ബോള്‍ കോര്‍ണര്‍ ഗ്രൗണ്ടില്‍ അരങ്ങേരും. പ്രീമിയര്‍ ലീഗില്‍ നാട്ടില്‍ നിന്നും മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍പെടുത്തി അഞ്ച് ടീമുകളെ അണിനിരത്തും. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച അമാസ്‌ക് യു എ ഇ സീസണ്‍ -1 ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദേര ബാംഗ്ലോര്‍ റെസ്‌റ്റോറന്റില്‍ നടന്ന അമാസ്‌ക് യു എ ഇ ജനറല്‍ ബോഡി യോഗത്തില്‍ 2016 2017 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഉമര്‍ പാണലത്തെ ചെയര്‍മാനായും മുനീര്‍ എസ് ഇ എസിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. ട്രഷറര്‍ -ഹനീഫ് ബോംബെ അലി കെ.ആര്‍.എസ്, മുസ്തഫ സുള്ള്യ, ജലീല്‍ ഗോവ (വൈസ് ചെയര്‍മാന്‍), ഖാലിദ് ബദ്‌രിയ, ഷറഫുദ്ദീന്‍, റഫീക്ക് പി.എ (വൈസ് കണ്‍വീനര്‍). ശാഫി കുഞ്ഞിക്കാനം, സഫ് വാന്‍ അണങ്കൂര്‍, ഇര്‍ഫാല്‍ പി.എ, ഹാരിസ് ബി.എ, കലീല്‍ പി.എം (മീഡിയ ഡസ്‌ക്). സീതി മുക്രി, മുഹമ്മദ് 786, ഹനീഫ് സി.കെ (ഉപദേശക സമിതി അംഗങ്ങള്‍.)
മറ്റു ഭാരവാഹികള്‍: നൗഷാദ് എം.കെ, നിയാസ് മാര, സലാം മാര, നിഷാദ് 786, നാസര്‍ കുമ്പള, നൗഷാദ് കുഞ്ഞിക്കാനം, റൗഫ് എ.ആര്‍, റസാഖ് സീതി, മുസ്തഫ ആര്‍.ടി.എ, നിയാസ് ചൂരി, ഹഫീസ് കല്ലട്ര, ഖാദര്‍ തൊട്ടി, സാബിത്, താജുദ്ദീന്‍.
Keywords : Dubai, Sports, Tournament, Inauguration, Gulf, Amasc Santhosh Nagar.