അമാസ്‌ക് സൗദി കമ്മിറ്റി രൂപവല്‍ക്കരിച്ചു
Aug 22, 2015, 09:00 IST
ദമാം: (www.kasargodvartha.com 22/08/2015) കലാ - കായിക രംഗത്ത് പതിറ്റാണ്ടുകള്‍ പിന്നിടുന്ന അമാസ്‌ക് സന്തോഷ് നഗര്‍ സൗദി കമ്മിറ്റി രൂപവല്‍ക്കരിച്ചു. വെള്ളിയാഴ്ച ദമ്മാം അല്‍ റയാനില്‍ നടന്ന യോഗത്തില്‍ ചെയര്‍മാനായി അബു ബേര്‍ക്കയെ തിരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്മാര്‍: മുഹമ്മദ് ബദ്‌രിയ, മുസ്തഫ സി.കെ. കണ്‍വീനര്‍: റിയാസ് പരപ്പ, ജോയിന്റ് കണ്‍വീനര്‍: ജാസ്സി, യഹ് യ തങ്ങള്‍. ട്രഷറര്‍: മുസ്തഫ കെ.എ.
മറ്റു ഭാരവാഹികള്‍: ഷറഫുദ്ദീന്‍ (അപ്പുടി), ഷാഹിദ് മാര, ഷമീം, അഹമ്മദ് ബഷീര്‍, ജാഫര്‍ കുഞ്ഞിക്കനം, അബ്ദുല്ല, കബീര്‍ തുരുത്തി, സലാം ഗോവ, സജി പൈക്ക, ഷബീര്‍ മാര, സത്താര്‍ ബേര്‍ക്ക, ആഷിഫ് എസ്.ഇ.എസ്.
സെപ്റ്റംബര്‍ 25ന് അമാസ്‌ക് സൗദി പ്രീമിയര്‍ ലീഗ് നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. അമാസ്‌ക് സൗദി കമ്മിറ്റിക്ക് യു.എ.ഇ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
Keywords : Saudi Arabia, Committee, Club, Gulf, Kasaragod, Kerala, Dammam, Amasc Santhosh Nagar, Amasc Saudi committee formed.
Advertisement: