ബ്രോസ് ഓള് സ്റ്റാര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Aug 14, 2016, 08:37 IST
ദുബൈ: (www.kasargodvartha.com 14/08/2016) ബ്രോസ് ഇന്റര്‍നാഷണല്‍ സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ സംഘടിപ്പിക്കുന്ന ലോജിസോള് ബ്രോസ് ഓള് സ്റ്റാര്‍ ലീഗിന്റെ ലോഗോ നെല്ലറ ഫുഡ് പ്രൊഡക്റ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്, ഫൈസലിന് നല്കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഷംഷുദ്ദീന്‍ നെല്ലറയ്ക്ക് ബ്രോസ് ഇന്റര്‍നാഷണല്‍ സ്നേഹോപഹാരം നല്കി ആദരിച്ചു. സുബൈര്‍ അബ്ദുല്ല, മുജീബ്, ഹുസൈന്, റഫീഖ്, ഹബീബ്, സഫീര്‍, അമീര്‍, അസ്കര്‍, ഇഹ്സാന്‍, നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.
Keywords : Dubai, Logo, Sports, Gulf, Cricket Tournament, Broz All Star League.