അല്‍ഫലാഹ് ജദീദ് റസ്റ്റോറന്റ് ദുബൈ അല്‍ഖൂസില്‍ പ്രവര്‍ത്തനമാരംഭിച്ചു
May 10, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 10.05.2016) അല്‍ഫലാഹ് ഗ്രൂപ്പിന്റെ സംരംഭമായ അല്‍ഫലാഹ് ജദീദ് റസ്റ്റോറന്റ് ദുബൈയിലെ അല്‍ഖൂസില്‍ യു എ ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അല്‍ ഹാഷിമിയും സയ്യിദ് മുഹമ്മദലി ഹിഷാം ശിഹാബ് തങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.







