അക്കാഫ് സോക്കര്‍: ഗവ.കോളജ് കാസര്‍കോടിന് രണ്ടാം സ്ഥാനം
Feb 14, 2013, 17:11 IST
ദുബൈ: ഓള്‍ കേരള കോളേജ് അലുംനി ഫോറം(അക്കാഫ്) സംഘടിപ്പിച്ച ഇന്റര്‍ കോളജ് ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട് ഗവ. കോളജിന് രണ്ടാം സ്ഥാനം.
ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടിലൂടെ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി 4-3 ന് ജേതാക്കളായി.
24 ടീമുകള്‍ മാറ്റുരച്ച മത്സരത്തിലുടനീളം ഗവ.കോളജ് ടീം മികച്ചു നിന്നു. കോളജിന് വേണ്ടി ടീം ക്യാപ്റ്റന്‍ ഇല്ല്യാസ് എ.റഹ്മാന്‍ ട്രോഫി സ്വീകരിച്ചു. അക്കാഫ് ഭാരവാഹികളും കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Keywords: All Kerala college alumni forum, Football, Tournament, Kasaragod govt.college, Second place, Dubai, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News