അജ്‌വ കുവൈത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു
Apr 19, 2015, 09:00 IST
കുവൈത്ത്: (www.kasargodvartha.com 19/04/2015) അബ്ദുല്‍ നാസര്‍ മഅദനി നേതൃത്വം കൊടുക്കുന്ന അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ (AJWA ) കുവൈത്ത് കമ്മിറ്റി നിലവില്‍ വന്നു. ഫര്‍വാനിയയിലെ ബൈത്ത് അല്‍ അബ്‌റാറില്‍ മാന്നാര്‍ മുര്‍ഷിദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഷുക്കൂര്‍ അഹമദ് അധ്യക്ഷത വഹിച്ചു.
താജുദീന്‍ തിരുവനന്തപുരം, സലീം തിരൂര്‍, ഹുമയൂണ്‍ അറക്കല്‍, സാദിഖ് ആലുവ, ഷാജഹാന്‍ ഷാ, ഹിളര്‍ കുമരനെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മുസ്തഫ കൊല്ലം സ്വാഗതവും റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഉന്നത അധികാര സമിതി: ഹാഫിസ് അഷ്‌റഫ് മൗലവി, സലീം തിരൂര്‍, ഹുമയൂണ്‍ അറക്കല്‍. മുഖ്യ രക്ഷാധികാരി: ഷുക്കൂര്‍ അഹമദ് കിളിയന്തിരിക്കാല്‍, പ്രസിഡണ്ട്: മാന്നാര്‍ മുര്‍ഷിദ് മൗലവി ആലപ്പുഴ. ജനറല്‍ സെക്രട്ടറി: മുഹമ്മദ് മുസ്തഫ എം.എഫ്.എം കൊല്ലം. ട്രഷറര്‍: സാദിഖ് ആലുവ എറണാകുളം
വൈസ് പ്രസിഡണ്ടുമാര്‍: അലി വെള്ളറക്കാട് തൃശൂര്‍, താജുദീന്‍ തിരുവനന്തപുരം, ജോയിന്റ് സെക്രട്ടറിമാര്‍: റഹീം ആരിക്കാടി കാസര്‍കോട്, ഷാജഹാന്‍ ഷാ ആലപ്പുഴ. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഹംസ കൊച്ചി, ഉമര്‍ ഖാന്‍ കൊല്ലം, ഹിളര്‍ കുമരനെല്ലൂര്‍ പാലക്കാട്, ഇഹാസ് ഇബ്രാഹിം കുട്ടി കൊല്ലം, മുനീര്‍ ആലമ്പാടി.
താജുദീന്‍ തിരുവനന്തപുരം, സലീം തിരൂര്‍, ഹുമയൂണ്‍ അറക്കല്‍, സാദിഖ് ആലുവ, ഷാജഹാന്‍ ഷാ, ഹിളര്‍ കുമരനെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മുസ്തഫ കൊല്ലം സ്വാഗതവും റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
മുര്‍ഷിദ് മൗലവി |
മുഹമ്മദ് മുസ്തഫ |
വൈസ് പ്രസിഡണ്ടുമാര്‍: അലി വെള്ളറക്കാട് തൃശൂര്‍, താജുദീന്‍ തിരുവനന്തപുരം, ജോയിന്റ് സെക്രട്ടറിമാര്‍: റഹീം ആരിക്കാടി കാസര്‍കോട്, ഷാജഹാന്‍ ഷാ ആലപ്പുഴ. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഹംസ കൊച്ചി, ഉമര്‍ ഖാന്‍ കൊല്ലം, ഹിളര്‍ കുമരനെല്ലൂര്‍ പാലക്കാട്, ഇഹാസ് ഇബ്രാഹിം കുട്ടി കൊല്ലം, മുനീര്‍ ആലമ്പാടി.
Keywords : Kuwait, Committee, Gulf, PDP, AJWA, Abdul Nasar Madani.