city-gold-ad-for-blogger

അജ്‌വ കുവൈറ്റ് സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 26ന്

കുവൈത്ത് സിറ്റി: (www.kasargodvartha.com 23/06/2015) അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ (അജ്‌വ കുവൈറ്റ്) ആഭിമുഖ്യത്തില്‍ 26 അബ്ബാസിയയിലെ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കുന്നു.

അജ്‌വ കുവൈറ്റ് സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 26ന്വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സ്വലാത്ത് മജിലിസ് ദുആ എന്നിവയ്ക്ക് കുവൈത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. എല്ലാ അംഗങ്ങളും കൃത്യസമയത്തു എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67717593, 55827475, 66886746, 55258489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kuwait City, Kuwait, Gulf, Ifthar, AJWA. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia