ദേലംപാടി പഞ്ചായത്ത് കെ എം സി സി സ്നേഹ സംഗമം-2016 റോഡ് ഷോ സംഘടിപ്പിക്കുന്നു
Mar 10, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 10/03/2016) യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് 18 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം 2016ന്റെ പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിക്കുന്നു. അജ്മാനില്‍ നിന്നും അബുദാബിയിലേക്ക് സംഘടിപ്പിക്കുന്ന റോഡ്ഷോ 10ന് രാത്രി
ഒമ്പത് മണിക്ക് അജ്മാന് കെ എം സി സി പരിസരത്ത് നിന്നും ആരംഭിക്കുമെന്ന് സ്വാഗത സംഘം കണ്‍വീനര്‍ പി കെ അഷ്റഫ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10മണിക്ക് ഷാര്‍ജ കെ എം സി സിയിലും ഉച്ചക്ക് രണ്ട് മണിക്ക് ദുബൈ കെ എം സി സി യിലും സ്വീകരണം ഏറ്റുവാങ്ങി അബുദാബിയിലെ വിവിധ കേന്ദ്രങ്ങില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കൊണ്ട് രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ റോഡ് ഷോ സമാപിക്കും.
കെ എം സി സിയുടെ സംസ്ഥാന - ജില്ലാ - മണ്ഡലം - പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
Keywords : Abudhabi, KMCC, Road Show, Program, Inauguration, Gulf, Abu Dhabi.