അജ്മാന് കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ഭാരവാഹികള്‍
Jun 8, 2015, 08:00 IST
അജ്മാന്: (www.kasargodvartha.com 08/06/2015) അജ്മാന് കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം അജ്മാന് നൂര്‍ അല്‍ ഫലാ ഹോട്ടലില്‍ സംസ്ഥാന കമ്മിറ്റി അംഗം സി.ബി ഷരീഫ് ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് ഹാസിഫ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു.
ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഹമീദ് ഉദുമ, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ ബല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശാഫി മാര്‍പ്പനടുക്ക, ജില്ലാ സെക്രട്ടറി എ.വൈ മുഹമ്മദ്, അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷ്റഫ്, അബ്ദുര്‍ റസാഖ് ഹാജി പ്രസംഗിച്ചു. യോഗത്തില്‍ യു.എ.ഇ സന്ദര്‍ശനം നടത്തുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ഹാജിക്ക് സ്വീകരണം നല്കി. ഇല്ല്യാസ് എസ്.എ സ്വാഗതവും ഖാലിദ് കൊറ്റുബെ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സുലൈമാന്‍ ബി.കെ (പ്രസിഡണ്ട്), ഹമീദ് ദേലംപാടി, ഷഫീഖ് പള്ളങ്കോട് (വൈസ് പ്രസിഡണ്ടുമാര്‍) ഇല്ല്യാസ് എസ്.എ (ജനറല്‍ സെക്രട്ടറി), ബഷീര്‍ ദേലംപാടി, ഹനീഫ് പുതിയകണ്ടം (സെക്രട്ടറിമാര്‍), ഖാലിദ് കൊറ്റുബെ (ട്രഷറര്‍).

Keywords : Ajman, KMCC, Panchayath, Committee, Office- Bearers, Gulf, Delampady.