കെ.എം.സി.സി 'അഹലന്‍ റമദാന്‍' ബ്രോഷര്‍ പ്രകാശനം ചെയ്തു
Jun 8, 2015, 07:30 IST
(www.kasargodvartha.com 08/06/2015) അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തനാരംഭത്തോടനുബന്ധിച്ചു 11 ന് രാത്രി നടത്തുന്ന മത വിജ്ഞാന സദസ് 'അഹലന്‍ റമദാന്‍' പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിക്കുന്നു. ജില്ല ഭാരവാഹികള്‍ സമീപം.
Keywords : Gulf, Ahlan Ramadan, Brochure, Release, Abu Dhabi Kasargod District Committee.








