city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള പുനര്‍നിര്‍മാണത്തിന് സഹായ ഹസ്തവുമായി വീണ്ടും യുഎഇ

അബുദാബി:(www.kasargodvartha.com 14/02/2019) പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വീണ്ടും സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുഎഇ. കേരളത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കാന്‍ തയാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരള പുനര്‍നിര്‍മാണത്തിന് സഹായ ഹസ്തവുമായി വീണ്ടും യുഎഇ

പ്രളയ സമയത്ത് തന്നെ യു എ ഇ സഹായം വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടെടുക്കുകയായിരുന്നു.

ഫെബ്രുവരി 15, 16 തീയ്യതികളില്‍ ദുബായില്‍ വെച്ച് ലോക കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abudhabi, Gulf, UAE, Pinarayi-Vijayan, Top-Headlines,Again UAE offer help for Kerala Reconstruction

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia