city-gold-ad-for-blogger

വീണ്ടും ഗള്‍ഫില്‍ മലയാളി കോടിപതി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ടോജോ മാത്യുവിനെ തേടി എത്തിയത് 13 കോടി

അബുദാബി:(www.kasargodvartha.com 03/07/2018) വീണ്ടും ഗള്‍ഫില്‍ മലയാളി കോടപതി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി എത്തിയത് 13 കോടി. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യദേവത എത്തി. ചൊവ്വാഴ്ച്ച നടന്ന നറുക്കെടുപ്പില്‍ ടോജോ മാത്യു എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടിയ മറ്റ് ഏഴ് വിജയികളില്‍ അഞ്ച് പേരും ഇന്ത്യക്കാരാണ്. അഷറഫ് മൊയ്തീന്‍കുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്ര നായക്, ഗൗതം സേഥി എന്നിവരാണ് ഏഴുപേര്‍.

വീണ്ടും ഗള്‍ഫില്‍ മലയാളി കോടിപതി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ടോജോ മാത്യുവിനെ  തേടി എത്തിയത് 13 കോടി

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടിയും ഇതിന് മുമ്പ് എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കി(58)ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Abudhabi, Top-Headlines,Again malayalee millionaire in gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia