അടുക്കത്ത്ബയല്‍ പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Apr 3, 2016, 10:36 IST
ഷാര്‍ജ: (www.kasargodvartha.com 03.04.2016) അടുക്കത്ത്ബയല്‍ ഗള്‍ഫ് ഗോളിന്റടി ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന എ പി എല്‍ 2016 യു എ ഇ എഡിഷന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, സുബൈര്‍ ചെമ്മനാട്, ടി എം അസ്ലം എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഏപ്രില്‍ 14ന് ഷാര്‍ജ മിനി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എട്ട് ടീമുകള്‍ അണിനിരക്കുന്ന അടുക്കത്ത്ബയല്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. കരീം സഅദിയുടെ അഞ്ചില്ലം, നജീബ് ലൂക്കസിന്റെ കഫെ ക്രീം ഒഫന്‍ഡേര്‍സ്, ഇര്‍ഷാദിന്റെ സിറ്റി ഗോള്‍ഡ് ബോബ്ക്യാറ്റ്, ഇഖ്ബാലിന്റെ ടി.കെ.എം, ഷാനവാസിന്റെ ബാങ്‌സ്, ഹാരിസ് തായലിന്റെ ഹിറ്റ് ഇന്റര്‍നാഷണല്‍, റഹ് മാന്‍ തായലിന്റെ 23 മെക്‌സിക്കന്‍, മാഹിന്‍ ടി കെ യുടെ ക്‌സാപ്പിയോസ് എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.
Keywords : Sharjah, Gulf, Logo, Gulf, Sports, Minister, Adkathbail Premier League.