city-gold-ad-for-blogger

'അടുക്കത്ത്ബയല്‍ പ്രവാസി കൂട്ടായ്മ 2017' മാര്‍ച്ച് മൂന്നിന് ദുബൈ അല്‍ സബീല്‍ പാര്‍ക്കില്‍; ഹാഫിസ് അബ്ദുല്‍ സലാം മുസ്ല്യാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് സംബന്ധിക്കും

കാസര്‍കോട്: (www.kasargodvartha.com 02/03/2017) യുണൈറ്റഡ് അടുക്കത്ത്ബയലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അടുക്കത്ത്ബയല്‍ പ്രവാസി കൂട്ടായ്മ - 2017 മാര്‍ച്ച് മൂന്നിന് ദുബൈ അല്‍ സബീല്‍ പാര്‍ക്കില്‍ നടക്കും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന യുണൈറ്റഡ് അടുക്കത്ത്ബയല്‍ രണ്ടാം തവണയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

പ്രവാസിയായി കാല്‍നുറ്റാണ്ട് പൂര്‍ത്തികരിച്ച അടുക്കത്ത്ബയല്‍ സ്വദേശകളെ ചടങ്ങില്‍ ആദരിക്കും. ആത്മീയ പ്രഭാഷകന്‍ ഹാഫിസ് അബ്ദുല്‍ സലാം മുസ്ല്യാര്‍, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോഷിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് എന്നിവര്‍ മുഖ്യാതിഥികളാകും.

കൂട്ടായ്മയില്‍ നിരവധി പരിപാടികളും മറ്റു ചര്‍ച്ചകളും നടക്കും.

'അടുക്കത്ത്ബയല്‍ പ്രവാസി കൂട്ടായ്മ 2017' മാര്‍ച്ച് മൂന്നിന് ദുബൈ അല്‍ സബീല്‍ പാര്‍ക്കില്‍; ഹാഫിസ് അബ്ദുല്‍ സലാം മുസ്ല്യാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് സംബന്ധിക്കും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Meet, Adkathbail, Gulf, Dubai, Programme, Pravasi meet, Al Sabil Park Dubai, Adkathbail Pravasi meet on march 3rd, at Al Sabil Park Dubai

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia