city-gold-ad-for-blogger

അല്‍-ഐനില്‍ വാഹനാപകടത്തില്‍ പുല്ലൂര്‍ സ്വദേശി മരിച്ചു

അല്‍-ഐൻ: അല്‍-ഐനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പുല്ലൂര്‍ സ്വദേശി മരിച്ചു. പുല്ലൂര്‍ എടമുണ്ടയിലെ ഷാഹിദ്(28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഷാഹിദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ഹോം ഡെലിവറി ജീവനക്കാരനാണ് ഷാഹിദ്.

അല്‍-ഐനില്‍ വാഹനാപകടത്തില്‍ പുല്ലൂര്‍ സ്വദേശി മരിച്ചു
രണ്ടുവര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച ഷാഹിദ് അവധിയില്‍ നാട്ടില്‍ പോയി അഞ്ചുമാസം മുമ്പാണ് തിരിച്ചുവന്നത്. അബ്ദുല്ല- ഫാത്വിമ ദമ്പതികളുടെ മകനാണ്. പടന്നക്കാട്ടെ ഫസീലയാണ് ഭാര്യ. സഹോദരങ്ങള്‍: താഹിറ, തസ്ഹീന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  യുവനടിയുടെ ആത്യമഹത്യക്ക് പിന്നിൽ കാമുകന്റെ ഭീഷണി

Keywords:  Kanhangad, Natives, Bike, Car, Accident, Padannakad, kasaragod, Kerala, Shahid, Gulf, Pullur, Edamunda

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia