city-gold-ad-for-blogger

റിയാദില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ജിദ്ദ: (www.kasargodvartha.com 24.11.2017) റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. റിയാദിലെ ബത്ഹയിലാണ് അപകടമുണ്ടായത്. ഉമ്മര്‍ ഓടിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മക്കളെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു ഉമ്മര്‍.

മൂന്ന് കുട്ടികള്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മൃതദേഹം റിയാദില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


റിയാദില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jeddah, Gulf, News, Accident, Death, Car, Hospital, Accident in Riyadh; One dies.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia