അബുദാബി മെട്ടമ്മല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി: എ.ജി ഹാരിസ് പ്രസിഡണ്ട്, കെ.പി ദാവൂദ് ജനറല്‍ സെക്രട്ടറി, യു.പി ഷഫീഖ് ട്രഷറര്‍
Oct 10, 2016, 10:30 IST
അബുദാബി: (www.kasargodvartha.com 10/10/2016) മെട്ടമ്മല്‍ മുസ്ലീം ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ കീഴില്‍ അബുദാബി ശാഖ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ വി.വി ഖാസിമിന്റെ അധ്യക്ഷതയില്‍ എ.ജി ഹാരിസ്, സി.ടി അബ്ദുല്‍ വാജിദ് എന്നിവര്‍ പ്രസംഗിച്ചു. കെ. അബ്ദുല്‍ സമദ് സ്വാഗതവും കെ.പി ദാവൂദ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എ.ജി ഹാരിസ് (പ്രസിഡണ്ട്), സി. ഉസ്മാന്‍, കെ. മുഹമ്മദ് അലി, എസ്.ജലീല്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ.പി ദാവൂദ് (ജനറല്‍ സെക്രട്ടറി), എ.പി നിസാം, കെ.പി അബ്ദുല്‍ ഖാദര്‍, യു.പി ഷഫീഖ് (ജോ.സെക്രട്ടറിമാര്‍), എ.പി മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മെമ്പര്‍മാര്‍: എന്‍. ഉനൈസ്, കെ. ശമീം, എം. ലത്വീഫ്, എം.കെ മുഹമ്മദ്, വി.പി.എം. റസാഖ്, ഒ.ടി അസ്ഹര്‍, ടി.പി അഷ്‌കര്‍, എം ശാഹിദ്, വി.പി.പി മുഹമ്മദ് അസ്ലം, എം. അബൂബക്കര്‍, യു.പി ശാഹിദ്, വി.വി. ഉനൈസ്, എ.പി മുഹമ്മദ്, കെ.പി. ജുനൈദ്, വി.പി.എം ഫായിസ്, എ.പി ജംഷീര്‍, വി.പി.എം. ഉനൈസ്.
Keywords: Abudhabi, Gulf, Office- Bearers, Mettammal, Abudhabi Mettammal Muslim Jamaath committee office bearers.