അബുദാബി അജാനൂര്‍ ഐ എം സി സി കമ്മിറ്റി ഭാരവാഹികള്‍
Mar 2, 2017, 11:16 IST
മറ്റു ഭാരവാഹികള്‍: ശഫീഖ് പി വി, റഷീദ് കൂളിക്കാട് (വൈസ് പ്രസിഡന്റുമാര്‍), നബീല്‍ വടക്കന്‍, അന്‍സാരി മാട്ടുമ്മല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഫാറൂഖ് പി എം, നബീല്‍ അഹ് മദ്, ഇബ്രഹിം ഗോള്‍ഡന്‍, മുനീര്‍ എ കെ, ഷരീഫ്, ആസിഫ് കൂളിക്കാട്, റഫീഖ് കെ പി, സിറാജ് മാണിക്കോത്ത്, പി എം ഗഫൂര്‍, നൗഷാദ് കെ, ഇസ്മാഈല്‍ എം, ത്വയ്യിബ് കെ ചിത്താരി, റഫീഖ് കെ പി (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
ട്രിപ്പോളി ബില്‍ഡിംഗ് ഹാളില്‍ ചേര്‍ന്ന യോഗം ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി എസ് ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സാഹിദ് കെ ടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എന്‍ എം അബ്ദുല്ല ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ശാഹിദ് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Abudhabi, news, IMCC, Office Bearers, Ajanur, inauguration, IMCC Committee, New committee, Abudhabi Ajanur IMCC Committee office bearers