അബൂദാബി പൈവളിഗെ കെ.എം.സി.സി: അബ്ദുര്‍ റഹ് മാന്‍ കമ്പള പ്രസിഡണ്ട്, ഇസ്മാഈല്‍ മുഗുളി ജ. സെക്രട്ടറി, യൂസഫ് സെഞ്ചുറി ട്രഷറര്‍
Sep 7, 2015, 10:00 IST
അബുദാബി: (www.kasargodvartha.com 07/09/2015) അബുദാബി പൈവളിഗെ കെഎംസിസി പ്രസിഡണ്ടായി അബ്ദുര്‍ റഹ് മാന്‍ കമ്പളയെയും, ജനറല്‍ സെക്രട്ടറിയായി ഇസ്മാഈല്‍ മുഗുളിയെയും, ട്രഷററായി യൂസഫ് സെഞ്ചുറിയെയും തിരഞ്ഞെടുത്തു.
മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അസീസ് പെര്‍മുദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സുല്‍ഫി ഷേണി പാനല്‍ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് സെഞ്ചുറി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ കമ്പള സ്വാഗതവും സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥനയും നടത്തി. ഷഫീര്‍ ചിപ്പാര്‍ നന്ദി പറഞ്ഞു.
മറ്റു ഭാരവാഹികള്‍: സക്കീര്‍ കമ്പാര്‍, ഷഫീര്‍ പെര്‍വാഡ് (ജോ.സെക്രട്ടറിമാര്‍), അസീസ് പെര്‍മുദെ, പൈച്ചു ചിപ്പാര്‍ (വൈസ് പ്രസിഡണ്ടുമാര്‍).
Keywords : Abudhabi, Gulf, Committee, Kasaragod, Paivalika, KMCC, Abdul Rahman, Ismail Muguli, Yousuf Century.