അബുദാബി കുമ്പള പഞ്ചായത്ത് കെഎംസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു
Nov 16, 2015, 09:44 IST
അബുദാബി: (www.kasargodvartha.com 16/11/2015) ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അബുദാബി കുമ്പള പഞ്ചായത്ത് കെഎംസിസി കമ്മിറ്റി രൂപവല്‍ക്കരിച്ചു. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ട്രഷറര്‍ അബ്ദുല്‍ അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി സുല്‍ഫി ശേണി യോഗം ഉദ്ഘാടനം ചെയ്തു. യു.എം ഫസല്‍ റഹ് മാന്‍ മൊഗ്രാലിനെ പ്രസിഡണ്ടായും സയ്യിദ് ഷാഹുല്‍ തങ്ങള്‍ ആരിക്കാടിയെ ജനറല്‍ സെക്രട്ടറിയായും അലി ശഹാമയെ ട്രഷററായും തിരഞ്ഞെടുത്തു.
അബ്ദുര്‍ റഹ് മാന്‍ കൊടിയമ്മ, ടി.എം കുഞ്ഞഹമ്മദ്, മൊഗ്രാല്‍ കടവത്ത്, ബഷീര്‍ ബത്തേരി (വൈസ് പ്രസിഡണ്ടുമാര്‍), നിസാര്‍ മമ്മു മാസ്റ്റര്‍, ജാബിര്‍ ഉളുവാര്‍, തസ്‌ലീം ആരിക്കാടി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. അസീസ് കന്തല്‍ സ്വാഗതവും സയ്യിദ് ശാഹുല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
Keywords : Abu Dhabi , Gulf, KMCC, Committee, KMCC, Kumbala, Abu Dhabi Kumbala Panchayat KMCC office bearers.