കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനവും അഹ്്‌ലന്‍ റമദാന്‍ പ്രഭാഷണവും നടത്തി
Jun 1, 2015, 08:00 IST
അബൂദാബി: (www.kasargodvartha.com 01/06/2015) മലയാളികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി മാറിയ കെ.എം.സി.സി അബൂദാബി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വരുന്ന മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ചടങ്ങ് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി അഹ്്മദ് ഇര്‍ഷാദ് ഹുദവി അഹ്്‌ലന്‍ റമദാന്‍ പ്രഭാഷണം നടത്തി. കെ.എം.സി.സി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും ഒരുക്കി. ബൈത്തുറഹ്്മ, റമദാന്‍ റിലീഫ്, ശിബാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍, രോഗികളെ സഹായിക്കല്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ കര്‍മ പദ്ധതികള്‍ ശമീര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ്്മാന്‍ പടല്‍, പൊവ്വല്‍ അബ്ദുര്‍ റഹ്്മാന്‍, അബ്ദുര്‍ റസാഖ് ഹാജി പള്ളത്തൂര്‍, അസീസ് കീഴൂര്‍, അനീസ് മാങ്ങാട് സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ നൗഷാദ് മിഹ്‌റാജ് നന്ദിയും പറഞ്ഞു.

Keywords : Abudhabi, KMCC, Gulf, Chalanam, Meet, Udma.