അബുദാബി ഉദുമ മണ്ഡലം കെഎംസിസി പി.എ അബ്ബാസ് ഹാജി അനുസ്മരണം നടത്തി
Dec 19, 2015, 09:30 IST
അബുദാബി: (www.kasargodvartha.com 19/12/2015) അബുദാബി ഉദുമ മണ്ഡലം കെഎംസിസി പി.എ അബ്ബാസ് ഹാജി അനുസ്മരണം നടത്തി. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു.
സെഡ് എ മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകള്‍ക്കും പുതുതലമുറയ്ക്കും മാതൃക കാണിച്ചുതന്ന മഹത് വ്യക്തിയാണ് യുഎഇ കെഎംസിസിയുടെ പ്രഥമ പ്രസിഡണ്ട് പി.എ അബ്ബാസ് ഹാജി എന്ന് അദ്ദേഹം അനുസ്മരിച്ചു.
പി.കെ അഹ് മദ്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, സലാം മിഹ് റാജ്, അബ്ദുസ്സലാം ആലൂര്‍, എന്‍.എം അബ്ദുല്ല ഹാജി, ഷമീം ബേക്കല്‍, ഷമീര്‍ കോട്ടിക്കുളം, അഷ്‌റഫ് പൊവ്വല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ഹനീഫ് മാങ്ങാട് നന്ദിയും പറഞ്ഞു.
Keywords : Abudhabi, KMCC, Committee, Remembrance, K.M Abbas Haji.