അബുദാബി കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
Feb 8, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 08.02.2016) കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖാലിദിയ പാര്‍ക്കില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. നിരവധി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും, കുട്ടികളും പരിപാടിയില്‍ സംബന്ധിച്ചു.
ജില്ലാ പ്രസിഡണ്ട് പി.കെ അഹ് മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മുന്‍ സംസ്ഥാന സെക്രട്ടറി ടി എം എ തുരുത്തി, വൈസ് പ്രസിഡണ്ട് സുലൈമാന്‍ കാനക്കോട്, മുനീര്‍ പാലായി, എം.എം നാസര്‍, മുഹമ്മദ് കുഞ്ഞി ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷമീം ബേക്കലും മുഹമ്മദ് ആലംപാടിയും കായിക മത്സരങ്ങള്‍ നിയന്ത്രിച്ചു .
മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതവും നിസാര്‍ കല്ലങ്കൈ നന്ദിയും പറഞ്ഞു.
Keywords: Abudhabi, KMCC, Kasaragod, Sports, Abu Dhabi KMCC Sports meet conducted.