'കെ എം സി സി ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ പ്രവര്‍ത്തകനെ'
Aug 7, 2017, 19:58 IST
അബുദാബി: (www.kasargodvartha.com 07.08.2017) മത സാമൂഹ്യ പ്രവര്‍ത്തക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച മഞ്ചേശ്വരം മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് കടമ്പാറെന്ന് അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് പി കെ അഹ് മദ് ബല്ലാ കടപ്പുറം പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മഞ്ചേശ്വരം മണ്ഡലം സംഘടിപ്പിച്ച ലത്വീഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എം സി സിക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ പ്രവര്‍ത്തകനെയാണ്. കെ എം സി സി പ്രവര്‍ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇന്നിവിടെ നടത്തിയ പോലോത്ത പ്രാര്‍ത്ഥന സദാസാണെന്നും പി കെ അഹ് മദ് ഓര്‍മിപ്പിച്ചു. മുജീബ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാര്‍ത്ഥനാ സദസിന് ബായാര്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സവാദ് മൗലവി എരിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അനീസ് മാങ്ങാട്, സുലൈമാന്‍ കാനക്കോട്, അബ്ദുര്‍ റഹ് മാന്‍ ചേക്കു ഹാജി, അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, അഷ്‌റഫ് കീഴൂര്‍, എം എം നാസര്‍ കാഞ്ഞങ്ങാട്, ഇസ്മാഈല്‍ ഉദിനൂര്‍, അബ്ദുര്‍ റഹ് മാന്‍ ബായാര്‍, ശരീഫ് ഉറുമി, ഷാഫി നാട്ടക്കല്‍, മുഹമ്മദ് ആലംപാടി, സക്കീര്‍ കമ്പാര്‍, സവാദ് ബന്തിയോട്, ഉമ്പു ഹാജി പെര്‍ള, റാഫി അറഫാ ടയര്‍, നൗഷാദ് ബന്തിയോട്, ഉസ്മാന്‍ ബെള്ളിപ്പാടി, ഷെരീഫ് പള്ളത്തടുക്ക, സലാം മാങ്ങാട്, സത്താര്‍ കുന്നുംകൈ, ശാഹുല്‍ തങ്ങള്‍ ആരിക്കാടി, മൊയ്തീന്‍ ബല്ലാ കടപ്പുറം, ലത്വീഫ് ഈറോഡി, അസ്ഹര്‍ ബായാര്‍, അബ്ദുര്‍ റഹ് മാന്‍ കളത്തൂര്‍, ഇസ്മാഈല്‍ മുഗളി, അഷ്‌റഫ് പെരിങ്ങാടി, സത്താര്‍ ബായാര്‍, മുസ്തഫ ബായാര്‍, ബഷീര്‍ മാണിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ അസീസ് പെര്‍മുദെ സ്വാഗതവും അസീസ് കന്തല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : KMCC, Condolence, Meet, Dubai, Programme, Fund, Family, Gulf, Abdul Latheef Kadambar.