ദുബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം
Feb 9, 2018, 12:49 IST
ദുബൈ: (www.kasargodvartha.com 09.02.2018) ദുബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ജീവനക്കാരിക്ക് സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തത് ശ്രദ്ധയില്‍പെട്ട ശുചീകരണ ജീവനക്കാരി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ വനിതാ പൊലീസ് സ്ഥലത്തെത്തുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുബൈ പോലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹിജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Airport, Top-Headlines, Hospital, A Woman Gave Birth In A Bathroom At Dubai Airport.
< !- START disable copy paste -->
Keywords: Dubai, Gulf, News, Airport, Top-Headlines, Hospital, A Woman Gave Birth In A Bathroom At Dubai Airport.