കാസർകോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
Aug 22, 2020, 12:42 IST
കാസർകോട്: (www.kasargodvartha.com 22.08.2020) ചെമ്മനാട് കൊമ്പനടുക്കാതെ മാഹിൻ (61) ജിദ്ദയിൽ മരണപ്പെട്ടു. പരേതനായ എറമു-ആഇശാബി ദമ്പതികളുടെ മകനാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലേക്ക് ഭാര്യയ്‌ക്കൊപ്പം പോയി നാട്ടിലേക്ക് മടങ്ങാനിരിക്കെ മാഹിന്റെ സഹോദരൻ അബ്ദുർ റഹ്‌മാൻ മെയ് 17 ന് മരണപ്പെട്ടിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: ഫയാസ്, മെഹ്ജബിൻ, മഷ്ഹൂദ്. മരുമക്കൾ: റഫീഖ്, നൗഷാദ്.
മറ്റ്സഹോദരങ്ങൾ; ഹവ്വാബി, പരേതരായ മഹമൂദ്, അബൂബക്കർ, ബീവി.

Keywords: Kasaragod, Saudi Arabia, Kerala, Gulf, News, Death, A native of Kasargod died in Jeddah