'സേട്ട് സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം'; പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു
Nov 9, 2013, 19:54 IST
അബുദാബി: ഐ.എം.സി.സിയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സേട്ട് സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം' എന്ന വിഷയം ആസ്പദമാക്കി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ മെഡലും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രബന്ധങ്ങള്‍ ഡിസംബര്‍ അഞ്ചിനകം SHAMEEEM BEKAL POST BOX NUM.71688 ABUDHABI, എന്ന മേല്‍ വിലാസത്തിലോ shamimpremier@gmail.com, ashrafvv75@yahoo.com എന്ന ഇ മെയില്‍ വിലാസത്തിലോ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0507864665, 0508606365, 0503232134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Abudhabi, IMCC, 20th Anniversary, Without, Year, Competition, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752