city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയായ ആറ് വയസ്സുകാരന്‍ ബഹ്‌റൈനില്‍ മരിച്ചു

കാസര്‍കോട് സ്വദേശിയായ ആറ് വയസ്സുകാരന്‍ ബഹ്‌റൈനില്‍ മരിച്ചു
ബഹ്‌റൈന്‍: കാസര്‍കോട് പാറക്കട്ട സ്വദേശിയായ ആറ് വയസ്സുകാരന്‍ പനി ബാധിച്ച് മരിച്ചു. പാറക്കട്ടയിലെ ഷാഫി-അനീസ ദമ്പതികളുടെ മകന്‍ ഷാദാണ് മരിച്ചത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷുഹ, സവ. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കം നടന്നു വരികയാണ്.







Keywords: kasaragod, Obituary, Gulf, Bahrain 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia