50 കാരന്‍ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jan 5, 2018, 16:56 IST
ഷാര്‍ജ: (www.kasargodvartha.com 05.01.2018) മംഗളൂരു സ്വദേശിയും കാസര്‍കോട് ഉദയഗിരിയില്‍ താമസക്കാരനുമായ 50 കാരന്‍ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ ഹരീശന്‍ (50) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളമായി ഉദയഗിരിയിലാണ് താമസം.
പരേതരായ ഗോപാല- ഹേമാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ (ചിത്താരി). ഏക മകള്‍ ദീപിക (മംഗളൂരുവില്‍ ബി എ എസ് വിദ്യാര്‍ത്ഥിയാണ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sharjah, News, Dubai, Death, Obituary, Gulf, 50 year old dies in Sharjah.
< !- START disable copy paste -->