city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം; 5 ലക്ഷവും കഴിഞ്ഞ് നോര്‍ക്ക രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: (www.kasargodvartha.com 02.05.2020)  നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഏര്‍പെടുത്തിയ നോര്‍ക്ക രജിസ്‌ട്രേഷന്‍ 5 ലക്ഷവും കവിഞ്ഞു. മലപ്പുറം ജില്ലയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത്. 63,839 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 26നാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം; 5 ലക്ഷവും കഴിഞ്ഞ് നോര്‍ക്ക രജിസ്‌ട്രേഷന്‍

ആറ് ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം കവിയുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1,20,887 ആണ്.


Keywords:  Thiruvananthapuram, Kerala, News, Norka, Registration, Gulf, 5 Lakh Norka registration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia