റമദാന്‍ 30 പൂര്‍ത്തിയാക്കിയാല്‍ അഞ്ച്, ഇല്ലെങ്കില്‍ നാല്; യു എ ഇയില്‍ ഈദുല്‍ ഫിത്വര്‍ പൊതുഅവധി ഇങ്ങനെ
May 20, 2019, 13:07 IST
ദുബൈ: (www.kasargodvartha.com 20.05.2019) ഈദുല്‍ ഫിത്വറിന് യു എ ഇയില്‍ അഞ്ച് ദിവസം പൊതുഅവധി ലഭിച്ചേക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ 30 പൂര്‍ത്തിയാക്കി ജൂണ്‍ അഞ്ചിന് ബുധനാഴ്ച ഈദുല്‍ ഫിത്വിറാവാനാണ് സാധ്യത. ജൂണ്‍ മൂന്നിന് മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ നാലിനായിരിക്കും ഈദുല്‍ ഫിത്വര്‍.
അങ്ങനെ വന്നാല്‍ നാലു ദിവസം മാത്രമേ പൊതുഅവധി ലഭിക്കുകയുള്ളൂ. എന്നാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാല്‍ യു എ ഇയില്‍ അഞ്ചുദിവസം പൊതുഅവധിയായിരിക്കും.
അങ്ങനെ വന്നാല്‍ നാലു ദിവസം മാത്രമേ പൊതുഅവധി ലഭിക്കുകയുള്ളൂ. എന്നാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാല്‍ യു എ ഇയില്‍ അഞ്ചുദിവസം പൊതുഅവധിയായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, Eid, UAE, 5-day public holiday in UAE for Eid Al Fitr?
< !- START disable copy paste -->
Keywords: News, Gulf, Top-Headlines, Eid, UAE, 5-day public holiday in UAE for Eid Al Fitr?
< !- START disable copy paste -->