കുവൈത്തില്‍ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ മംഗളൂരു സ്വദേശി മരിച്ചു
Jun 16, 2020, 11:54 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 16.06.2020) കുവൈത്തില്‍ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ മംഗളൂരു സ്വദേശി മരിച്ചു. മംഗളൂരു പടീല്‍ സ്വദേശി സതീശ് കൊച്ചു ഷെട്ടി (47) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ സബ് രിയ എണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരനായിരുന്നു.
ജൂണ്‍ 11ന് ജോലിക്കിടെ തീപിടുത്തമുണ്ടായി ഗുരുതരമായി പരിക്കേറ്റ സതീശിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചു. മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്.
Keywords: Kuwait, Gulf, News, Mangalore, Karnataka, Accident, Death, 47-year-old Mangalurean dies in accident at refinery in Kuwait