കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
Jan 25, 2020, 10:35 IST
ബഹ്‌റൈന്‍: (www.kasargodvartha.com 25.01.2020) ബഹ്റൈനില്‍ മുട്ടം സ്വദേശി മരിച്ചു. പരേതനായ യൂസഫ് ചെംബൂട്ടിയുടെ മകന്‍ മഹ് മൂദ് മുട്ടം(42) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും പ്രവാസി സുഹൃത്തുക്കളും. ഭാര്യ: മിസ് രിയ. മക്കള്‍: മുനൈസ്, മിര്‍ഷാന, മസാന. സഹോദരങ്ങള്‍: ഹമീദ്, കരീം, അസീസ്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Bahrain, News, Gulf, World, Death, Cardiac Attack, Top-Headlines, Family, Friends, Dead body, 42 year old man died in Bahrain
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->