ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശിയായ 4 വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Oct 7, 2015, 14:16 IST
ഷാര്‍ജ: (www.kasargodvartha.com 07/10/2015) ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശിയായ നാല് വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മേല്‍പറമ്പിലെ ഷബീറലി - ആഇശ ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയായി അസുഖത്തെതുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദമ്പതികളുടെ ഏക മകനാണ് കുട്ടി.
Keywords: Gulf, Sharjah, Obituary, 4 year old dies, Muhammed Kunhi