ത്രീ ജി പ്രീമിയര്‍ ലീഗ് സീസണ്‍ 2: ലോഗോ പ്രകാശനം ചെയ്തു
Oct 23, 2016, 10:34 IST
ദോഹ: (www.kasargodvartha.com 23.10.2016) ത്രി ജി ആര്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പള്ളങ്കോടും ജിസിസി കമ്മിറ്റിയും സംയുക്തമായി നടത്തുന്ന പ്രീമിയര്‍ ലീഗ് സീസണ്‍ രണ്ടിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഖത്തര്‍ ദോഹയില്‍ നടന്ന ചടങ്ങില്‍ റിട്ട. സൈനിക ഉദ്യോഗസ്ഥനും അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടറുമായ സന്തോഷ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ശംസീര്‍ പൊയിലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
മത്സരത്തിലൂടെയാണ് ലോഗോ തെരഞ്ഞെടുത്തത്. യൂസഫ് പുതിയകണ്ടം തയ്യാറാക്കിയ ലോഗോ തെരഞ്ഞെടുക്കപ്പെട്ടു. ജിസിസി കമ്മിറ്റി പ്രസിഡന്റ് സഫ്‌റത്ത് വിജയികളെ പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന താരലേല പ്രഖ്യപനം ജിസിസി സെക്രട്ടറിയും പിപിഎല്‍ ജനറല്‍ മാനേജറുമായ സാബിത്ത് പള്ളങ്കോട് നിര്‍വഹിച്ചു.

Keywords: Gulf, Doha, Qatar, Logo, Release, Club, Arts, Sports, 3G Premier League: Logo released.