പ്രവാസി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
Mar 26, 2018, 11:13 IST
ദുബൈ: (www.kasargodvartha.com 26.03.2018) പ്രവാസി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഉഡുപ്പി കൊളമ്പെ രാഘവേന്ദ്ര ഭണ്ഡാരി (35)യാണ് ആത്മഹത്യ ചെയ്തത്.
ഏഴ് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു രാഘവേന്ദ്ര. ഹോട്ടലില്‍ താമസിക്കുന്ന രാഘവേന്ദ്ര കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഏഴ് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു രാഘവേന്ദ്ര. ഹോട്ടലില്‍ താമസിക്കുന്ന രാഘവേന്ദ്ര കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.
Keywords: Dubai, Gulf, News, Building, Suicide, Death, Obituary, 35 year old expatriate worker Udupi jumps death building UAE.