മംഗളൂരു സ്വദേശിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 24, 2020, 11:54 IST
ദുബൈ: (www.kasargodvartha.com 24.07.2020) മംഗളൂരു സ്വദേശിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു വലന്‍സിയയിലെ ലൂയിസ്- പരേതയായ തെരേസ ദമ്പതികളുടെ മകള്‍ ലുഡിന മോണ്ടീറോ (30) ആണ് മരിച്ചത്. ഷെയ്ഖ് സായിദ് റോഡിലാണ് അപകടമുണ്ടായത്. ലുദിന സഞ്ചരിക്കുകയായിരുന്ന മിനി ബസ് റോഡ് ബാരിയറിലിടിച്ച ശേഷം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
അപകടത്തില്‍ ലുദിന ഉള്‍പെടെ രണ്ട് സ്ത്രീകളാണ് മരിച്ചത്. ലൂസോണ്‍, ബ്ലാന്റിന എന്നിവര്‍ ലുഡിനയുടെ സഹോദരങ്ങളാണ്.
Keywords: Dubai, Gulf, news, Top-Headlines, Mangalore, National, 30-year-old Mangalurean dies in accident in Dubai