ഒരു മാസത്തിനിടെ സൗദിയില്‍ മരണപ്പെട്ടത് 3 പേര്‍; കണ്ണീരണിഞ്ഞ് മൊഗ്രാല്‍
Jun 29, 2020, 10:31 IST
മൊഗ്രാല്‍: (www.kasargodvartha.com 29.06.2020) സൗദിയില്‍ ഒരു മാസത്തിനിടെ മരണപ്പെട്ടത് മൊഗ്രാല്‍ സ്വദേശികളായ മൂന്നു പേര്‍. വലിയനാങ്കിയിലെ അഹ് മദ് വലിയവളപ്പ്, ടി വി എസ് റോഡിലെ എം അലി, ചളിയങ്കോട് റഹ് മത്ത് നഗര്‍ സ്വദേശി അബ്ബാസ് എന്നിവരാണ് മരിച്ചത്. പ്രവാസ ലോകത്തെ തുടര്‍ച്ചയായുള്ള മരണം മൊഗ്രാല്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഞായറാഴ്ചയാണ് പരേതനായ അബ്ദുല്ലയുടെ മകന്‍ അബ്ബാസ് സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. വര്‍ഷങ്ങളായി അല്‍ഖര്‍ജിയില്‍ സ്വന്തമായി ബൂഫിയ നടത്തിവരികയായിരുന്നു. മൊഗ്രാല്‍ ടി വി എസ് റോഡിലെ പരേതനായ പീടിക പോക്കുവിന്റെ മകന്‍ അലി, മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലില്‍ അഹ് മദ് എന്നിവര്‍ മൂന്നാഴ്ച മുമ്പാണ് മരണപ്പെട്ടത്.
Also Read:
കാസര്‍കോട് സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു
കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി സൗദിയില്‍ മരണപ്പെട്ടു
Keywords: Kasaragod, Kerala, news, Mogral, Saudi Arabia, Top-Headlines, Death, Gulf, 3 Mogral natives died in Saudi with in a month
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mogral, Saudi Arabia, Top-Headlines, Death, Gulf, 3 Mogral natives died in Saudi with in a month
< !- START disable copy paste -->