city-gold-ad-for-blogger

സൗദിയില്‍ നിയന്ത്രണംവിട്ട ട്രക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; 2 മരണം

റിയാദ്: (www.kasargodvartha.com 06.07.2021) സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട ട്രക് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ മഹായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. 

അതേസമയം മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗദിയില്‍ നിയന്ത്രണംവിട്ട ട്രക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; 2 മരണം

Keywords: Riyadh, News, Gulf, World, Top-Headlines, Accident, Death, Injured, Hospital, 2 die as truck crashes into cars in Saudi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia