അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരിക്ക്
Nov 20, 2017, 10:30 IST
ജിദ്ദ: (www.kasargodvartha.com 20.11.2017) അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. അറഫയിലെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.
ബസിലുണ്ടായിരുന്നവര്‍ക്കും ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബസ് ശ്രദ്ധിക്കാതെ ജംഗ്ഷനിലൂടെ കയറി വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾ ഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Accident, Tanker-Lorry, Top-Headlines, 18 injured in Bus-Tanker lorry accident
Keywords: News, Gulf, Accident, Tanker-Lorry, Top-Headlines, 18 injured in Bus-Tanker lorry accident